കൊച്ചി: പശ നിർമ്മാണ രംഗത്തെ പ്രമുഖരായ ഫെവിക്ക്വിക്ക് ഉപഭോക്താക്കള്‍ക്കായി നാല് പുതിയ പ്രോഡക്ടുകൾ കൂടി പുറത്തിറക്കി. ഫെവിക്ക്വിക്ക് പ്രെസിഷന്‍ പ്രൊ, ഫെവിക്ക്വിക്ക് ജെല്‍, ഫെവിക്ക്വിക്ക് അഡ്വാന്‍സ്‌ഡ്, ഫെവിക്ക്വിക്ക് ക്രാഫ്‌റ്റ് എന്നീ പ്രോഡക്ടുകളാണ് ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഫെവിക്ക്വിക്ക് പശ നിര്‍മ്മാണ രംഗത്തെ മുന്‍നിരക്കാരാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ഈ നാല് ഉല്‍പ്പന്നങ്ങളും പുതിയ അനുഭവമാകുമെന്നും മികവുറ്റ പശ ഉറപ്പാക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ വേറിട്ട ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ അവരെ സഹായിക്കുക എന്നതുമാണ് […]Read More