Cancel Preloader
Edit Template

Tags :fever spreads

Health Kerala

പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി പടരുന്നു. ഇടവിട്ടുള്ള മഴ വില്ലനായപ്പോള്‍ ഈ മാസം മാത്രം 99,291 പേർ പനികിടക്കയിലായി. ഡെങ്കിയും എലിപ്പനിയുമാണ് രൂക്ഷമായി മാറിക്കൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഈ മാസം നാലിന് മരണപ്പെട്ട കോഴിക്കോട് സ്വദേശിക്ക് എലിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 10ാം തീയതി മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മരണവും എലിപ്പനിയാണെന്ന് സംശയിക്കുന്നു. ഈ വര്‍ഷം മാത്രം 184 ജീവനുകള്‍ എലിപ്പനി മൂലം നഷ്ടമായി. ഇതില്‍ എട്ട് മരണം ഈ മാസമാണ്. കഴിഞ്ഞ ദിവസം […]Read More