Cancel Preloader
Edit Template

Tags :fell down the stairs

Kerala

കോണിപ്പടിയില്‍ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കോന്നിയില്‍ രണ്ടുവയസുകാരി കോണിപ്പടിയില്‍ നിന്ന് വീണു മരിച്ചു. പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീര്‍ സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. രാവിലെ 11.30 ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.Read More