ലോകത്തുള്ള എല്ലാ സമൂഹങ്ങളും കുടുംബബന്ധങ്ങളും അവയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാല്‍ അടുത്തകാലത്ത് അസാധാരണമായ ഒരു സംഭവമുണ്ടായി. ഈ വാര്‍ത്ത വരുന്നത് ചൈനയില്‍ നിന്നാണ്. മകന്റെ കാമുകിയെ അച്ഛന്‍ വിവാഹം കഴിച്ചതായിരുന്നു വാര്‍ത്ത. ആരോപണ വിധേയനോ..! സാധാരണക്കാരനായ വ്യക്തിയുമല്ല. ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനായിരുന്ന ലിയു ലിയാങ്‌ഗെ ആണ്. ലിയു ലിയാങ് ഗെ ഒരു വിവാദ നായകനാണ്. പദവി ദുരുപയോഗം ചെയ്തതിനും 141 കോടി രൂപ കൈക്കൂലി വാങ്ങിയതിനും ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. അനധികൃത വായ്പ […]Read More