വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിനു സമീപം കത്തിക്കുത്തില്‍ യുവാവിന് പരുക്കേറ്റ സംഭവത്തില്‍ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു പൊലിസ്. ആനിക്കാട് പൂപ്പള്ളിക്കുടിയില്‍ സില്‍ജോ മൈക്കിളും (52), മകന്‍ ഡിക്‌സന്‍ സില്‍ജോ(24) യുമാണ് പിടിയിലായത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിനു സമീപം ഡിക്‌സനും സുഹൃത്തുക്കളടക്കമുള്ള നാലംഗ സംഘവുമായി വാക്തര്‍ക്കം നടന്നത്. ഇത് വഴക്കില്‍ കലാശിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ വീട്ടില്‍ പോയി പിതാവ് സില്‍ജോയുമായി തിരിച്ചെത്തുകയും തുടര്‍ന്ന് സില്‍ജോ കത്തിയെടുത്ത് മകന് നല്‍കിയതോടെ ഇയാള്‍ സുഹൃത്ത് അടക്കമുള്ള […]Read More