Cancel Preloader
Edit Template

Tags :Fathe raping

Kerala

13 വയസുള്ള മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി: അച്ഛന് മരണംവരെ

കണ്ണൂർ: പതിമൂന്ന് വയസുള്ള മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ അച്ഛന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി. കണ്ണൂർ കുറുമാത്തൂരിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലാണ് 13കാരി പിതാവിന്റെ പീഡനത്തിന് ഇരയായി​ ​ഗർഭിണി ആയത്. 2019 മുതൽ കുട്ടി പീഡനത്തിന് ഇരയായിരുന്നു. തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ രാജേഷ് ആണ് കുട്ടിയുടെ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ചത്. ദേഹാസ്വാസ്ഥ്യത്തെ […]Read More