തടി കുറയ്ക്കാൻ പല മാർഗങ്ങളും പരീക്ഷിച്ച് മടുത്ത് നിൽക്കുകയാണെങ്കിൽ ഇനി പറയാൻ പോകുന്ന വഴി ഒന്ന് പരീക്ഷിച്ചുനോക്കു. കൊഴുപ്പ് കളയുന്നതിൽ ഭക്ഷണ ക്രമം വലിയ പങ്കുവഹിക്കുന്നുണ്ട്.പച്ചക്കറികൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് അറിയാമല്ലോ. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുന്നത് അമിതഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ യാത്രയെ സഹായിക്കും. പച്ചക്കറികൾ മാത്രം കഴിച്ചത് കൊണ്ട് നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. സമീകൃതാഹാരം, ചിട്ടയായ ശാരീരിക പ്രവർത്തനങ്ങൾ,മൊത്തത്തിലുള്ള ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെയാണ് ശരീരഭാരം കുറയ്ക്കുന്നത്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ഒരു ഡോക്റുടെ […]Read More