ഡിസംബർ ഒന്നിന് പൂനെ ആംബി വാലിയിലെ ട്രാക്കിൽ കാൽ മൈൽ ദൂരം 10.712 സെക്കന്റിൽ Ultraviolette F99 രണ്ടു ചക്രങ്ങളിൽ പറന്നുതാണ്ടിയപ്പോൾ പിറന്നത് പുതിയ ചരിത്രം. ക്വാർട്ടർ മൈൽ എന്ന നാഴികക്കല്ല് ദൂരം ഏറ്റവും വേഗത്തിൽ ഓടുന്ന ഇന്ത്യൻ മോട്ടോർ സൈക്കിൾ എന്നതാണ് ഈ നേട്ടം. എഫ്.എം.എസ്.സിഐ സ്ഥിരീകരിച്ച ഈ റെക്കോർഡ്, വാലി റണ്ണിൽ അൾട്രാവയലറ്റ് മറികടന്നത്, പന്തയം വച്ച് വെറും രണ്ടു മാസത്തിനുള്ളിൽ! റെക്കോർഡ് തേടിയുള്ള കുതിപ്പ് അൾട്രാവയലറ്റ് അവസാനിപ്പിച്ചിട്ടില്ല. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഒരു ഇന്ത്യൻ […]Read More