Cancel Preloader
Edit Template

Tags :Ex-employee

Entertainment Kerala

ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി 

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചതിന് പിന്നാലെ, സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെയും ഗുരുതര ആരോപണങ്ങള്‍. ചലച്ചിത്ര അക്കാദമി ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിക്കു മുന്നില്‍ അതിജീവിതകള്‍ നല്‍കുന്ന മൊഴികള്‍ ആരോപണ വിധേയര്‍ക്ക് നല്‍കുന്നതായാണ് ആരോപണം. അക്കാദമി മുന്‍ ജീവനക്കാരിയായ ശ്രീവിദ്യ ജെ യാണ് ആരോപണവുമായി രംഗത്തെത്തിയത്. അക്കാദമിയില്‍ നടക്കുന്നത് വഴിവിട്ട നീക്കങ്ങളാണെന്നും അവര്‍ ആരോപിച്ചു. വര്‍ഷങ്ങളായി കുത്തഴിഞ്ഞ പ്രവര്‍ത്തനമാണ് ചലച്ചിത്ര അക്കാദമിയില്‍ നടക്കുന്നത്. അക്കാദമി ട്രഷറര്‍ ശ്രീലാല്‍, തെരുവുനായ്ക്കളെപ്പോലെയാണ് ഓഫിസ് ജീവനക്കാരോട് പെരുമാറുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും […]Read More