മ്യൂണിക്ക്: ബെല്‍ജിയത്തിന്റെ ഹൃദയം പിളര്‍ന്ന് ആ സെല്‍ഫ് ഗോള്‍. ക്വാര്‍ട്ടരിലേക്ക് മുന്നേറിയ കരുത്തിനെ കണ്ണീരിലാഴ്ത്തിയ ഒരൊറ്റ ഗോള്‍. ആ ഗോളിന്റെ കൈ പിടിച്ച് ബെല്‍ജിയത്തെ പിന്തള്ളി ഫ്രഞ്ച് പട ക്വാര്‍ട്ടറിലേക്ക്. മത്സരത്തില്‍ ബെല്‍ജിയത്തിന് മേല്‍ തുടക്കം മുതല്‍ ഫ്രാന്‍സിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ മത്സരത്തിലുടനീളം ക്യാപ്റ്റന്‍ എംബാപ്പെയുടെ നേതൃത്വത്തില്‍ ഫ്രാന്‍സ് നടത്തിയ വന്‍ മുന്നേറ്റങ്ങള്‍ സമര്‍ഥമായി തടഞ്ഞിട്ടിരുന്നു ബെല്‍ജിയം. മറുഭാഗത്ത് സമാന രീതിയില്‍ ഫ്രാന്‍സും പ്രതിരോധം തീര്‍ത്തു. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ആക്രമണം കൂടുതല്‍ കടുപ്പിച്ചു. ചൗമേനി, […]Read More
Tags :Euro Cup
മ്യൂണിക്: യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഇറ്റലിയും സ്വിറ്റ്‌സർലൻഡും തമ്മിലാണ് മത്സരം. രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ജർമനിയും ഡെൻമാർക്കും തമ്മിലാണ് കൊമ്പുകോർക്കുന്നത്. എ ഗ്രൂപ്പിലെ ചാംപ്യൻമാരാണ് ജർമനി. ഗ്രൂപ്പ് എയിൽനിന്ന് രണ്ടാം സ്ഥാനക്കാരായി എത്തിയതാണ് സ്വിറ്റ്‌സർലൻഡ്. മൂന്ന് മത്സരത്തിൽനിന്ന് ഒരു ജയം രണ്ട് സമനില എന്നിവയാണ് സ്വിറ്റ്‌സർലൻഡിന്റെ നേട്ടം. അതേസമയം ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് ഇറ്റലി. മൂന്ന് […]Read More