Cancel Preloader
Edit Template

Tags :Ernakulam Kakkanad

Kerala

എറണാകുളം കാക്കനാട് തട്ടുകടയില്‍ കത്തിക്കുത്ത്

കാക്കനാട്ടെ തട്ടുകടയില്‍ കത്തിക്കുത്ത്. ഒരാള്‍ക്കു പരുക്ക്. തട്ടുകട ഉടമ സന്തോഷിനാണ് ആക്രമണത്തില്‍ കുത്തേറ്റത്. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷ് ഗുരുതരാവസ്ഥയിലാണ്.Read More