ലോകസഭാ വോട്ടെടുപ്പിന് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സി.പി.എമ്മിനെ വെട്ടിലാക്കിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദവും ചർച്ചയാകും. പോളിംഗ് ദിനത്തിൽ വലിയ തോതിൽ ചർച്ചയായ ബി.ജെ.പിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കർ – ഇ.പി ജയരാജൻ കൂടിക്കാഴ്ചയും പിന്നാലെ ജയരാജനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നതും യോഗത്തിൽ പ്രധാന ചർച്ചയാകും. വോട്ടെടുപ്പ് ദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും ബി.ജെ.പി – സി.പി.എം ധാരണയുണ്ടെന്ന സംശയങ്ങളുടെ […]Read More