Cancel Preloader
Edit Template

Tags :EOS 08 launched

National

എസ്.എസ്.എൽ.വി വിക്ഷേപണം വിജയം; ഇ.ഒ.എസ് 08 ബഹിരാകാശത്തെത്തിച്ചു

ശ്രീഹരിക്കോട്ട: സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-03 (എസ്.എസ്.എൽ.വി) മൂന്നാമത്തേതും അവസാനത്തേതുമായ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ). ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഇ.ഒ.എസ് 08 നെ ബഹിരാകാശത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് എസ്എസ്എൽവി വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇ.ഒ.എസ് 08നെ എസ്.എസ്.എൽ.വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിൻറെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഇതോടെ ഇ.ഒ.എസ് 08 ഉപഗ്രഹത്തെ […]Read More