Cancel Preloader
Edit Template

Tags :emergency department

Health Kerala

ദുരിതത്തിന് വിരാമം;മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെ അത്യാധുനിക എക്സ്റേ

കോ​ഴി​ക്കോ​ട്: രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ര​ണ്ടാ​മ​ത്തെ എ​ക്സറേ​യും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പി.​എം.​എ​സ്.​എ​സ്‌.​വൈ. സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ ആ​ദ്യ​ത്തെ എ​ക്സ​റേ യൂ​നി​റ്റി​ന് സ​മീ​പ​ത്താ​യാ​ണ് പു​തി​യ ഡി​ജി​റ്റ​ൽ എക്സ്റേ യൂ​നി​റ്റ് ആ​രം​ഭി​ച്ച​ത്. പ​ണി​മു​ട​ക്കി​യ പ​ഴ​യ എ​ക്‌​സ്‌​റേ യൂ​നി​റ്റും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി. ര​ണ്ടു യൂ​നി​റ്റും സ​ജ്ജ​മാ​യ​തോ​ടെ എ​ക്‌​സ​്റേ എ​ടു​ക്കാ​ൻ ഇ​നി രോ​ഗി​ക​ളോ ട്രോ​ളി​യി​ലും വീ​ൽ​ച്ച‍റിയ​ലു​മാ​യി ആ​കാ​ശ പാ​ത​യി​ലൂ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​വി​ല്ലെ​ന്ന് ആ​ശ്വാ​സ​ത്തി​ലാ​ണ് രോ​ഗ​കി​ൾ. ചി​കി​ത്സ​യി​ലെ കാ​ലതാ​മ​സം […]Read More