പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്ധനവ് വരുന്നു. വൈദ്യുതി നിരക്ക് വര്ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര് താരിഫ് ഏര്പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് […]Read More
Tags :Electricity rates
തിരുവനന്തപുരം: വൈദ്യുതി ചാര്ജ് വര്ധിപ്പിക്കാനാകാതെ മുന്നോട്ട് പോകാനാകില്ലെന്ന് കെ.എസ്.ഇ.ബി. ജനങ്ങള്ക്ക് മേല് കൂടുതല് ഭാരം അടിച്ചേല്പ്പിക്കാനാണ് ബോര്ഡ് തയാറെടുക്കുന്നത്. ഈ വര്ഷം വൈദ്യുതി നിരക്ക് 4.45 ശതമാനമെങ്കിലും കൂട്ടണം എന്ന നിര്ദേശമാണ് ബോര്ഡ് റെഗുലേറ്ററി കമ്മിഷന് മുന്നില്വച്ചിരിക്കുന്നത്. ഇതിന് പുറമേ വര്ഷത്തില് ജനുവരി മുതല് മെയ് വരെയുള്ള അഞ്ച് മാസം സമ്മര് ചാര്ജ് ഇനത്തില് പ്രത്യേക ഫീസ് ഈടാക്കണം എന്ന ആവശ്യവും മുന്നോട്ടു വച്ചിട്ടുണ്ട്. ഈ മാസങ്ങളില് ഉപഭോഗം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. വൈദ്യുതി വാങ്ങാന് ചെലവ് കൂടിയത് […]Read More