തിരുനാവായ (മലപ്പുറം): എയ്ഡഡ് സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ് കത്തിലൂടെ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. എയ്‌ഡഡ് സ്കൂൾ അധ്യാപകേതര ജീവനക്കാർക്കുള്ള യോഗ്യത സർക്കാർ സ്കൂളിലെ അധ്യാപകേതര ജീവനക്കാർക്കുള്ള യോഗ്യത തന്നെയായിരിക്കണം. അതിനാൽ എയ്ഡഡ് സ്കൂൾ അധ്യാപകേതര ജീവനക്കാരുടെ യോഗ്യതയിൽ കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ഭേദഗതി വരുത്തുകയോ യോഗ്യത മാറ്റുകയോ ചെയ്യേണ്ടതില്ലെന്നാണ് പൊതുവിദ്യാഭാസ വകുപ്പ് നിർദേശം. എന്നാൽ, അധ്യാപകേതര ജീവനക്കാർക്ക് അധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള വ്യവസ്ഥ വിദ്യാഭ്യാസ ചട്ടം നിഷ്കർഷിക്കുന്നതിനാൽ, 2016 ജൂൺ […]Read More
Tags :Education Department
തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷകരുടെ എണ്ണം പുറത്തുവിടാതെ വിദ്യാഭ്യാസ വകുപ്പ്. അപേക്ഷ സമർപ്പണം ഇന്നലെ വൈകിട്ട് അഞ്ചിന് പൂർത്തിയായെങ്കിലും മൊത്തം അപേക്ഷകരുടെ എണ്ണമോ, ജില്ല തിരിച്ചുള്ള കണക്കോ പുറത്തുവിടാൻ ഐസിടി സെൽ തയാറായില്ല. സാധാരണ അപേക്ഷ സമർപ്പണം പൂർത്തിയാകുന്ന ഘട്ടത്തിൽ അപേക്ഷരുടെ എണ്ണം പ്രവേശന പോർട്ടൽ വഴി പ്രസിദ്ധീകരിക്കാറുണ്ട്. കടുത്ത പ്രതിഷേധത്തിന് ഒടുവിൽ മലപ്പുറത്ത് 7000 ത്തോളം പേർക്ക് സീറ്റ് കിട്ടാൻ ഉണ്ടെന്നു വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചിരുന്നു. സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിച്ച അപേക്ഷ കൂടി […]Read More