Cancel Preloader
Edit Template

Tags :ED investigation

Kerala

ഇ.ഡി അന്വേഷണം; പ്രതീക്ഷയോടെ അപ്പോളോ നിക്ഷേപകർ

കോ​ഴി​ക്കോ​ട്: അ​പ്പോ​ളോ ജ്വ​ല്ല​റി​യു​ടെ​യും അ​പ്പോ​ളോ ഗ്രൂ​പ്പി​ന്റെ​യും സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ത​ട്ടി​പ്പി​നി​ര​യാ​യ നി​ക്ഷേ​പ​ക​ർ പ്ര​തീ​ക്ഷ​യി​ൽ. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ​ജ്വ​ല്ല​റി​ക​ൾ പൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ തു​ക വ​ക​മാ​റ്റി ആ​രം​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി ത​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ പ​ണം ല​ഭ്യ​മാ​ക്കു​​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ര​ക​ളാ​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ. ഗ്രൂ​പ്പി​ന്റെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സു​ക​ളി​ലും ഡ​യ​റ​ക്ട​ർ​മാ​രു​ടെ വീ​ടു​ക​ളി​ലു​മ​ട​ക്കം 11 സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കു പി​ന്നാ​ലെ ക​മ്പ​നി​യു​ടെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ 52.34 ല​ക്ഷം രൂ​പ ഇ.​ഡി മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. […]Read More

Entertainment Kerala

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ഇഡി അന്വേഷണം

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം. നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെയും ചോദ്യം ചെയ്യും. സിനിമയ്ക്ക് വേണ്ടി ഏഴ് കോടിരൂപ മുടക്കിയയാള്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് അന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമ നിര്‍മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിര്‍മാതാക്കള്‍ നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ […]Read More