ബാലുശ്ശേരി: 20 ഗ്രാം എം.ഡി.എം.എയുമായി നാലു പേർ അറസ്റ്റിൽ. പോസ്റ്റ് ഓഫിസ് റോഡിൽ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് എം.ഡി.എം.എ പിടി കൂടിയത്. കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു (25), നന്മണ്ട താനോത്ത് വീട്ടിൽ അനന്ദു എന്ന ടോബി (25),നന്മണ്ട കരിയാത്തൻ കാവ് തിയ്യക്കണ്ടി ആകാശ് (26), ചേളന്നൂർ കൈതോട്ടയിൽ മീത്തൽ അബിൻ (26) എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട്, കൊയിലാണ്ടി, വടകര ഭാഗങ്ങളിലെ മയക്കു മരുന്ന് സംഘത്തിൽ പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. അനന്ദുവിന്റെ പേരിൽ […]Read More