Cancel Preloader
Edit Template

Tags :drinking water

Kerala

3000 വീട്ടുകാർക്ക് കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച

ഫറോക്ക്: റെയിൽവേ ലൈനിന്റെ പടിഞ്ഞാറു ഭാഗത്തു താമസിക്കുന്ന 3000ത്തോളം വീട്ടുകാർക്ക് കുടിവെള്ളം ലഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. വൈദ്യുതി ബന്ധം തകരാറായതിനെ തുടർന്നും പമ്പ് ഓപറേറ്റർക്ക് ശമ്പളം മുടങ്ങിയതുമാണ് വെസ്റ്റ‌് നല്ലൂർ പദ്ധതിയിൽ വെള്ളം ലഭിക്കാത്തതിനു കാരണമെന്നാണ് വിവരം. ദിവസം നാലു ലക്ഷം ലിറ്റർ വെള്ളമാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തിരുന്നത്. 200 പൊതുടാപ്പുകളും 3000ത്തിലധികം വീട്ടുകാരുമടക്കം 10,000ത്തിലധികം ഗുണഭോക്താക്കളുമുണ്ട്. സ്വന്തമായി കിണറില്ലാത്ത പുഴയോര മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതത്തിലായത്. നഗരസഭ 1, 30, 31, 32, 33, […]Read More