Cancel Preloader
Edit Template

Tags :Dr. Manmohan Singh’s

National

ഡോ.മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ; കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പകുതി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തോടനുബന്ധിച്ച് നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടും. കോണ്‍ഗ്രസ് ഏഴ് ദിവസത്തേക്ക് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലുള്ള വസതിയിലാണ് ഇപ്പോള്‍ ഭൗതികശരീരമുള്ളത്. നാളെ രാവിലെ എട്ടുമണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനം ആരംഭിക്കും. 9.30 ന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. […]Read More