കൊച്ചി: നിയമപരമായല്ല വിവാഹമെങ്കില്‍ സ്ത്രീയുടെ പരാതിയില്‍ പങ്കാളിക്കെതിരെയോ ബന്ധുക്കള്‍ക്കെതിരെയോ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി. നിയമപരമായ വിവാഹമല്ല നടന്നതെങ്കില്‍ പങ്കാളിയെ ഭര്‍താവായി കണക്കാക്കാനാവില്ലെന്നും വിലയിരുത്തി ജസ്റ്റീസ് ബദറുദ്ദീന്‍. തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസും കോടതി റദ്ദാക്കിയിട്ടുണ്ട്. ആദ്യ വിവാഹബന്ധം വേര്‍പെടുത്താതെ ഹർജിക്കാരനും യുവതിയും 2009 മുതല്‍ ഒന്നിച്ച് താമസിച്ചു തുടങ്ങിയിരുന്നു. ആദ്യ ബന്ധം വേര്‍പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013ല്‍ കുടുംബകോടതിയുടെ വിധിയും വന്നിരുന്നു. […]Read More
Tags :domestic violence
പന്തീരാങ്കാവ് ഗാർഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. കേസിൽ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. പ്രതി രാഹുൽ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇത് തടയാനാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. ഫറോക്ക് […]Read More