കോഴിക്കോട്: ട്രാക്കിലും ഫീൽഡിലും ആധിപത്യം വിട്ടുകൊടുക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ജില്ല സ്കൂൾ കായിക മേളയിൽ തുടർച്ചയായ 13ാം തവണയും കിരീടത്തിൽ മുത്തമിട്ട് മുക്കം സബ് ജില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 275 പോയന്റുമായാണ് മുക്കം ഓവറോൾ കിരീടം നിലനിർത്തിയത്. ആദ്യദിനത്തിൽ നേടിയ മേൽകൈ മുക്കം അവസാനം വരെ നിലനിർത്തി. 32 സ്വർണവും 22 വെളിയും 24 വെങ്കലവുമായാണ് കിരീടം നിലനിർത്തിയത്. പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എച്ച്.എസാണ് […]Read More