Cancel Preloader
Edit Template

Tags :Disaster tourism cannot be promoted

Kerala

ഡിസാസ്റ്റര്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനാവില്ല; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും: മന്ത്രി

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസ്റ്റുകളെ പോലെ ദുരന്തബാധിത പ്രദേശത്ത് എത്തുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ദുരന്തം നടന്ന സ്ഥലം കാണാനായി ചിലര്‍ വരുന്നുണ്ട്. ഇത് ഡാര്‍ക്ക് ടൂറിസമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാനാവില്ല. കര്‍ശന നിലപാട് ഈ വിഷയത്തില്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രക്ഷാ ദൗത്യത്തിനിടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ വേണ്ടി ആളുകള്‍ ശ്രമിക്കുന്ന സ്ഥിതി നല്ലതല്ല. അപ്പോള്‍ അതിലൊന്നും ഒരു […]Read More