Cancel Preloader
Edit Template

Tags :Devanand 1st rank and Hafiz Rahman 2nd rank

Kerala

എഞ്ചിനീയറിങ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ദേവാനന്ദ് ഒന്നാം റാങ്ക്,

തിരുവനന്തപുരം: ‘കീം’ എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ നടത്തി ഒരു മാസത്തിനു ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ചരിത്രത്തിലാദ്യമായി ഓൺലൈൻ വഴി നട്‌ന പരീക്ഷയിൽ ആലപ്പുഴ ചന്തക്കാവ് സ്വദേശി ദേവാനന്ദ് പി. ആണ് ഒന്നാം റാങ്ക് നേടിയത്. മലപ്പുറം പൊന്നിയകുറിശ്ശി സ്വദേശി ഹാഫിസ് റഹ്മാൻ എലികോട്ടിലിനാണ് രണ്ടാം റാങ്ക്. കോട്ടയം പാലാ സ്വദേശി അലൻ ജോണി അനിൽ മൂന്നാം റാങ്കും കോട്ടയം വൈക്കം സ്വദേശിയായ […]Read More