കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിൽ പരിഷ്കരണത്തിന് മുഖം തിരിക്കുന്ന ഉദ്യോഗസ്ഥർക്കും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ നടപടികൾ കർശനമാക്കുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ട്രാൻസ്പോർട്ട് കമീഷണർ പുറത്തിറക്കി. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഹാജരാകുന്നവരോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റമടക്കം സംബന്ധിച്ച നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണിത്. പരാതികളും പെരുമാറ്റദൂഷ്യംമൂലം നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്ന സാഹചര്യവും പരിഗണിച്ച് വകുപ്പിന്റെ സൽപേര് വീണ്ടെടുക്കാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയാണ് ചെയ്യുന്നത്. സർക്കാർ ജീവനക്കാർ പൂർണ സത്യസന്ധരും സേവന നിരതനും ആയിരിക്കണമെന്നും ഔദ്യോഗിക […]Read More
Tags :Department of Motor Vehicles
കോഴിക്കോട്: ഫാറൂഖ് കോളജില്‍ അതിരുവിട്ട ഓണാഘോഷത്തിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് മുകളില്‍ ഇരുന്നും ഡോറില്‍ കയറി ഇരുന്നുമെല്ലാം വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. 15ഓളം വാഹനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഓണാഘോഷങ്ങള്‍ക്ക് ഇത്തരത്തിലുളള അഭ്യാസപ്രകടനങ്ങളൊക്കെ പതിവാണ്. അതിരുവിട്ട ആഘോഷപ്രകടനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശം തള്ളിയാണ് ഇത്. ഇന്നലെയായിരുന്നു ഫറൂഖ് കോളജില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ചില വിദ്യാര്‍ത്ഥികള്‍ വിന്റേജ് വാഹനങ്ങളും വിലകൂടിയ വാഹനങ്ങളും കൊണ്ടുവരുകയും കോളജിന് മുന്‍പില്‍ റോഡ് ഷോ നടത്തുകയുമായിരുന്നു. ഇത് കോളജിന് […]Read More
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പുതിയ കണ്ടെത്തല്‍. പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോര്‍വാഹന വകുപ്പ് ബസില്‍ നടത്തിയ പരിശോധനയില്‍ യദു ഓടിച്ച ബസിന്റെ സ്പീഡ് ഗവണറും ജിപി എസും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. അതുപോലെ തന്നെ ജിപിഎസ് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 27ന് തിരുവനന്തപുരം പാളയത്തുവെച്ചാണ് സംഭവം നടന്നത്. ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവുമുള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് നടുറോഡില്‍ സീബ്രാ ലൈനില്‍ കെഎസ്ആര്‍ടിസിക്ക് കുറുകെ കാര്‍ […]Read More
സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവരുടെ എണ്ണം ഏഴര ലക്ഷം. പ്രിന്റിങ്ങ് കാർഡ് വിതരണം ചെയ്യുന്ന കമ്പനിക്ക് മോട്ടോർ വാഹന വകുപ്പ് പണം നൽകാത്തതിനാൽ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം.നവംബർ 16 നാണ് ഡ്രൈവിംഗ് ലൈസൻസിന്റെ അച്ചടി നിർത്തിയത്. 23ന് ആർസി ബുക്ക് പ്രിന്റിങ്ങും നിർത്തി. 8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിയതോടെയാണ് കരാർ എടുത്ത സ്വകാര്യ കമ്പനി പ്രിന്റിങ് അവസാനിപ്പിച്ചത്.ഏറ്റവും അവസാനം ഇരുപതിനായിരം കാർഡുകളാണ് കമ്പനി, മോട്ടോർ […]Read More