കോഴിക്കോട്: കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കുമിടയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ജൂൺ 17നാണ് ആദ്യത്തെ കേസ് കണ്ടെത്തിയത്. പിന്നീട് ജൂലൈയിലും ആഗസ്റ്റിലുമായി ആകെ 14 ജീവനക്കാർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇതിൽ മൂന്ന് ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ, മറ്റു ജീവനക്കാർ എന്നിവർ ഉൾപ്പെടും. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് ആശുപത്രിയിൽ പരിശോധന നടത്തി പ്രതിരോധ നടപടി സ്വീകരിച്ചെങ്കിലും രോഗ വ്യാപനം തുടർന്നു. ഈ സാഹചര്യത്തിൽ […]Read More