മാസങ്ങള്‍ പിന്നിട്ടിട്ടും ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാതെ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ് കേരളത്തിലെ ഒരു കൂട്ടം അധ്യാപകര്‍. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും അംഗീകൃത സ്വകാര്യ സ്‌കൂളുകളിലും സൃഷ്ടിക്കപ്പെടുന്ന അധിക തസ്തികകളിലേക്കാണ് ദിവസ വേതന നിരക്കില്‍ അധ്യാപകരെ നിയമിക്കുന്നത്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിതരാവുന്ന അധ്യാപകര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ശമ്പളം ലഭിക്കുമ്പോള്‍ സ്വകാര്യ അംഗീകൃത വിദ്യാലയങ്ങളില്‍ ചേരുന്ന അധ്യാപകര്‍ക്കാണ് പ്രയാസം നേരിടേണ്ടി വരുന്നത്. ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ദിവസം 155 രൂപ വച്ചാണ് ശമ്പളം നല്‍കുന്നത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും […]Read More