Cancel Preloader
Edit Template

Tags :Cycle track and e-bus

Kerala National

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ സൈക്കിൾ ട്രാക്കും നടപ്പാതയും ഇലക്ട്രിക് ബസുകളും ഉൾപ്പെടെ വൻ അടിസ്ഥാന വികസന പദ്ധതികൾ വരുന്നു. അടുത്ത വർഷം ആരംഭിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രധാന നഗരങ്ങളും ഉൾപ്പെടും. സ്വകാര്യ വാഹനങ്ങളേക്കാൾ പൊതു ഗതാഗതത്തെ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച് കാർബൺ ബഹിർഗമനം കുറയ്ക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് അർബൻ മെഗാബസ് മിഷൻ എന്ന് പേരുള്ള പദ്ധതിയിൽ ഒരു ലക്ഷം ഇലക്ട്രിക് ബസുകളാണ് വിവിധ സംസ്ഥാനങ്ങളിലെത്തുക. ഒന്നേമുക്കാൽ ലക്ഷം കോടി രൂപ മുതൽ […]Read More