പ്രമുഖ പെയിന്റ് കമ്പനിയുടെ ഡീലര്‍ഷിപ്പിനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ വെബ് സൈറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ നല്‍കിയ കണ്ണൂര്‍ സ്വദേശിയായ യുവാവിന് സൈബര്‍ തട്ടിപ്പിലൂടെ 13,96,100 രൂപ നഷ്ടമായി. കമ്പനിയുടെ യഥാര്‍ത്ഥ വെബ് സൈറ്റാണെന്നു കരുതി വിവരങ്ങള്‍ നല്‍കുകയായിരുന്നു. ഫോണ്‍ നമ്പറും ഇമെയില്‍ ഐഡി യും നല്‍കിയതോടെ യുവാവിന്റെ വാട്ട്‌സ്ആപ്പിലേക്കും ഇമെയിലേക്കും കമ്പനിയില്‍ നിന്ന് ക്ഷണിച്ച് കൊണ്ട് സന്ദേശം വരികയും രജിസ്ട്രേഷനുള്ള ഫോമുകളും ഫോണ്‍ നമ്പറും അയച്ചു നല്‍കി. തുടര്‍ന്ന് ഫോമുകള്‍ പൂരിപ്പിച്ച് ഇ മെയില്‍ വഴി […]Read More