കണ്ണൂര്‍കൊറ്റാളി സ്വദേശിനിയില്‍ നിന്നും വാട്‌സ് ആപ്പിലൂടെ ബന്ധപ്പെട്ട് പണംതട്ടിയെടുത്തുന്നുവെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലിസ് ഒരാളെ അറസ്റ്റു ചെയ്തു. എച്ച് ഡി എഫ് സി സ്മാര്‍ട്ട് ഫണ്ടിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം ലഭിക്കുന്ന നിക്ഷേപ പദ്ധതി ഉണ്ടെന്ന വ്യാജ വാഗ്ദാനത്തില്‍ വിശ്വസിച്ച് 1,99,000 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത കേസില്‍ ഉള്‍പെട്ട പ്രതിയായ വിനീത് കുമാര്‍ എന്നയാളെ കൊല്ലം ജില്ലയിലെ കുന്നികോട് പഞ്ചായത്തിലെ വിളക്കുടി എന്ന സ്ഥലത്ത് വച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.പരാതിക്കാരിയില്‍ നിന്നും […]Read More