Cancel Preloader
Edit Template

Tags :CPM Party Congress: Malayali among representatives from Britain and Ireland

Politics

സിപിഎം പാർട്ടി കോൺഗ്രസ്: ബ്രിട്ടൺ, അയർലണ്ട് പ്രതിനിധികളിൽ മലയാളിയും

@ പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണയാണ് എഐസി യു.കെയെ പ്രതിനിധീകരിക്കുന്നത് മധുര: 24-ാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി AIC, UKയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളി എത്തുന്നു. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണിൽ നിന്നുള്ള ഹർസേവ് ബെയിൻസിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ യുകെ പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.1967 ൽ രൂപീകൃതമായ എഐസി, ബ്രിട്ടണിലും അയർലൻഡിലും സിപിഐഎമ്മിന്റെ വിദേശ വിഭാഗമാണ്. മുൻപ് സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്ന രാജേഷ് കൃഷ്ണ, 23 […]Read More