Cancel Preloader
Edit Template

Tags :covid

Kerala

കലയുടെ മൃതദേഹം കണ്ടു, മറവ് ചെയ്യാൻ അനിൽ സഹായം

ആലപ്പുഴ: മാന്നാര്‍ കേസിൽ നിര്‍ണായക വിവരങ്ങൾ നൽകിയത് അനിലിൻ്റെ ബന്ധു സുരേഷ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തിൽ പങ്കുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 2009 ൽ അനിൽ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നൽകി. കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനിൽ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിലിൻ്റെ ആവശ്യം. എന്നാൽ കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ച് […]Read More

Business World

ഒരു ജനതയെ തുടച്ചുനീക്കാന്‍ ശ്രമം, പലസ്തീനിൽ ഗുരു സന്ദേശം

ഗുരുവിന്റെ സന്ദേശത്തിന്റെ വെളിച്ചം പലസ്തീനില്‍ എത്തിയിരുന്നെങ്കില്‍ അവിടെ ചോരപ്പുഴ ഒഴുകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 91-മത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന ആക്രമണം ഒരു പ്രത്യേക വിഭാഗത്തിന് നേരെയല്ല, മനുഷ്യര്‍ക്ക് നേരെയാണ്. അതി നിഷ്ഠൂരമായി ഒരു ജനതയെ തുടച്ചു നീക്കാനാണ് ഇസ്രയേല്‍ ശ്രമം. ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുന്നു. മിസൈല്‍ പതിച്ച് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരങ്ങള്‍ മരിക്കുന്നു. രാഷ്ട്രീയമല്ല വംശീയ ഉന്മൂലനമാണ് ലോകത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Black farmers […]Read More

World

തിളങ്ങുന്ന മുഖകാന്തി നേടാം, ഏഴ് ദിവസത്തില്‍, വെരി സിംപിള്‍ 

. ഒരു ദിനം തുടങ്ങുന്നത് ചര്‍മ്മത്തെ കരുതിക്കൊണ്ടാവാം. മുഖം ക്ലെന്‍സ് ചെയ്ത ശേഷം മോയ്ചറൈസര്‍ പുരട്ടാം. മൃതകോശങ്ങള്‍ നീക്കം ചെയ്യാം.മുഖത്ത് ആവി കൊള്ളിക്കുന്നത് ചര്‍മ്മത്തിലെ ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും മാലിന്യങ്ങള്‍ നീക്കുന്നതിനും സഹായിക്കും. മുഖത്തെ പേശികള്‍ റിലാക്‌സ് ചെയ്യാനും ആവി കൊള്ളിക്കുന്നത് സഹായിക്കുന്നു. Black farmers in the US’s South— faced with continued failure their efforts to run successful farms their Read More

Business Entertainment World

ടാപ് ആൻഡ് പേ, ഹലോ യുപിഐ

2024 മുതല്‍ യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവന രംഗത്ത് വലിയ മാറ്റങ്ങളാണ് വരുന്നത്. ടാപ് ആൻഡ് പേ, ഹലോ യുപിഐ, തുടങ്ങി നിരവധി മാറ്റങ്ങളാണ് പുതിയ വര്‍ഷം മുതല്‍ നിലവില്‍ വരുന്നത്. എന്തൊക്കെയാണ് ആ മാറ്റങ്ങളെന്ന് നോക്കാം.  ടാപ് ആൻഡ് പേ യുപിഐ ഉപയോഗിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ പേയ്‌മെന്റിന് ടാപ് ആൻഡ് പേ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ജനുവരി 31 മുതല്‍ ടാപ് ആൻഡ് പേ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. സെപ്റ്റംബറില്‍ നടന്ന […]Read More

Politics World

ഒരുകാലത്ത് എല്‍ടിടിഇയോളം കരുത്തര്‍; ‘എനിഗ്മ’ കൊലയാളി സംഘം, ഉള്‍ക്കിടിലം

44 വര്‍ഷം നീണ്ടുനിന്ന രക്തരൂക്ഷിത പോരാട്ടത്തിനൊടുവില്‍, അസമിലെ ഏറ്റവും വലിയ വിഘടനവാദ സംഘടന ഉള്‍ഫ ആയുധം താഴെവച്ചു. രാജ്യം മുഴുവന്‍ ഭീതിയോടെ മാത്രം കേട്ടിരുന്നൊരു പേരായിരുന്നു ഉള്‍ഫ. സാമൂഹിക സേവന സംഘടനയായി ആരംഭിച്ച്, വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള സായുധ സംഘടനയായി, മാറി മാറിവന്ന ഭരണകൂടങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം, സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങുമ്പോള്‍ രക്തരൂക്ഷിത പോരാട്ടത്തിന്റെ ഒരേട് അവസാനിക്കുകയാണ്. സന്നദ്ധസംഘടനയില്‍നിന്ന് സായുധ മാര്‍ഗത്തിലേക്ക് Black farmers in the […]Read More