കൊച്ചി: സംസ്ഥാന, ജില്ലാതല കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എപ്പോൾ രൂപീകരിക്കാനാവുമെന്ന് രണ്ടാഴ്ചക്കം അറിയിക്കണമെന്ന് സർക്കാറിനോട് ഹൈക്കോടതി. കൗൺസിൽ രൂപീകരണവുമായി ബന്ധപ്പെട്ട സമയപരിധി സംബന്ധിച്ച് സിവിൽ സപ്ലൈസ് സെക്രട്ടറി അറിയിക്കണം. നിശ്ചിത തീയതിക്കകം അറിയിക്കാതിരിക്കുകയോ വിശദീകരണം തൃപ്തികരമല്ലെങ്കിലോ സമയപരിധി കോടതി തന്നെ തീരുമാനിച്ച് സർക്കാറിനെ കൊണ്ട് നടപ്പാക്കാൻ ബാധ്യസ്ഥരാക്കുമെന്നും ചീഫ് ജസ്റ്റിസ് നിദിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് നിലവിൽ വന്ന് അഞ്ച് വർഷം കഴിഞ്ഞിട്ടും കൗൺസിലുകൾ രൂപീകരിക്കാത്ത നടപടിയെ […]Read More