Cancel Preloader
Edit Template

Tags :construction of national highway

Kerala

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് മ​ലാ​പ്പ​റ​മ്പ് ജ​ങ്ഷ​നി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് മ​ലാ​പ്പ​റ​മ്പ് ജ​ങ്ഷ​നി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ നി​ല​വി​ൽ​വ​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് പ​രി​ഷ്‍കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​ത്. രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​ക്കു​ന്ന​തി​ന് ‘വെ​ഹി​ക്കി​ൾ ഓ​വ​ർ പാ​സ്’ നി​ർ​മി​ക്കു​ന്ന​തി​നാ​ണ് വാ​ഹ​ന​നി​യ​ന്ത്ര​ണം. ട്രാ​ഫി​ക് സി​ഗ്ന​ലി​നു​പ​ക​രം വാ​ഹ​ന​ങ്ങ​ൾ ജ​ങ്ഷ​നി​ലെ റൗ​ണ്ട്എ​ബൗ​ട്ട് വ​ലം​വെ​ച്ചാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. 42 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ റൗ​ണ്ട് നി​ർ​മി​ച്ചാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യും വൈ​കീ​ട്ടും ട്രാ​ഫി​ക് അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്ര​യ​ൽ റ​ൺ പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്ച​​യോ​ടെ കി​ട​ങ്ങു​കു​ഴി​ക്ക​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ക്കും. വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ച​തെ​ങ്കി​ലും എ​ല്ലാം […]Read More