Cancel Preloader
Edit Template

Tags :complete digital literacy

Kerala

സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് കോഴിക്കോടും

കോ​ഴി​ക്കോ​ട്: പ​തി​നാ​ല് മു​ത​ൽ 65 വ​യ​സ്സു വ​രെ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യു​ടെ അ​ടി​സ്ഥാ​ന അ​റി​വു​ള്ള​വ​രാ​യി മാ​റു​ന്ന ഡി​ജി കേ​ര​ള പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​നി​ൽ ന​ട​പ​ടി​യാ​യി. ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ൻ ആ​സി​ഫ​ലി ഡി​ജി കേ​ര​ള പ​ദ്ധ​തി​യു​ടെ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി തീ​രു​മാ​നി​ച്ച​താ​യി സെ​ക്ര​ട്ട​റി കെ.​യു. ബി​നി അ​റി​യി​ച്ചു. ഡി​ജി കേ​ര​ള കോ​ർ​പ​റേ​ഷ​ൻ​ത​ല ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം 24ന് ​രാ​വി​ലെ 11ന് ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് എ​ര​ഞ്ഞി​പ്പാ​ലം സി.​ഡി.​എ കോ​ള​നി പ​രി​സ​ര​ത്തു നി​ർ​വ​ഹി​ക്കും. 30 വീ​തം വീ​ടു​ക​ളെ […]Read More