Cancel Preloader
Edit Template

Tags :Compartment leaks in Yeshwantpur Express

National

ദുരിത യാത്ര ;യശ്വന്ത്പൂർ എക്‌സ്പ്രസിൽ കംപാർട്ട്‌മെന്റ് ചോർന്നൊലിക്കുന്നു

കോഴിക്കോട്: യശ്വന്ത്പൂർ-–കണ്ണൂർ എക്‌സ്പ്രസ് ചോർന്നൊലിക്കുന്നു. ജനറൽ കംപാർട്ട്‌മെന്റിൽ സിങ്കിൾ സീറ്റ് ഭാഗത്താണ് മഴപെയ്യുമ്പോൾ ചോർന്നൊലിക്കുന്നത്. ഇതോടെ സിങ്കിൾ സീറ്റ് ഭാഗം യാത്രക്കാർക്ക് ഒഴിച്ചിടേണ്ട അവസ്ഥയാണ്. നിലവിൽ യശ്വന്ത്പൂർ എക്‌സ്പ്രസിൽ രണ്ട് ജനറൽ കോച്ചുകൾ മാത്രമാണുള്ളത്. ഇതിൽതന്നെ യാത്രക്കാർ തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്യുന്നത്. ചെറിയ മഴപെയ്താൽ പോലും വെള്ളം ചോർന്നൊലിക്കുന്ന കംപാർട്ട്‌മെന്റിൽ തിക്കി തിരക്കിയുള്ള യാത്ര കഠിനമാണെന്നാണ് യാത്രക്കാർ പറയുന്നത്. പൊതുവെ കൃത്യമായ ശുചീകരണം നടത്താത്ത കോച്ചുകളിൽ മഴവെള്ളം കൂടി ചോർന്നിറങ്ങുന്നതോടെ വൃത്തിഹീനമായ അവസ്ഥയാകും. മഴവെള്ളം ഫ്ലോറിലേക്ക് ഒഴുകിയെത്തിയതോടെ […]Read More