Cancel Preloader
Edit Template

Tags :Coconut tree

Kerala

ആത്മഹത്യചെയ്യാന്‍ തെങ്ങില്‍ കയറി; താഴെയിറങ്ങാന്‍ ഭയം, ഒടുവിൽ രക്ഷപ്പെടുത്തി

വളവന്നൂര്‍ കുറുങ്കാട് ആത്മഹത്യ ചെയ്യാന്‍ തെങ്ങില്‍ കയറിയയാളെ രക്ഷിക്കാനെത്തി അഗ്‌നിരക്ഷാ സേന. അനന്താവൂര്‍ മേടിപ്പാറ സ്വദേശി തയ്യില്‍ കോതകത്ത് മുഹമ്മദാണ് കന്‍മനം ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുളള പറമ്പിലെ തെങ്ങില്‍ കയറിയത്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ അനുനയിപ്പിച്ചപ്പോള്‍ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങാമെന്നായി. എന്നാല്‍ തെങ്ങില്‍ കയറിയ വീര്യമൊന്നും താഴെ ഇറങ്ങാനുണ്ടായില്ല. ഇറങ്ങാനാവാതെ വീണു മരിക്കുമെന്ന് ഭയപ്പെട്ട് തെങ്ങിനെ കെട്ടിപ്പിടിച്ച് ഇരുന്നയാളെ പിന്നീട് അഗ്നിരക്ഷാ സേന വന്നാണ് രക്ഷപ്പെടുത്തിയത്. നാല്‍പ്പതോളം അടി ഉയരമുള്ള തെങ്ങില്‍ കയറിയ മുഹമ്മദ് താന്‍ […]Read More