Cancel Preloader
Edit Template

Tags :civil police officer

Kerala

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു

തിരുവനന്തപുരം: സഹപ്രവര്‍ത്തകയായ പൊലിസുദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ എസ്്‌ഐ വില്‍ഫറിനെയാണ് പേരൂര്‍ക്കട പൊലിസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണിത്. വനിത സിവില്‍ പൊലിസ് ഓഫിസറാണ് വില്‍ഫറിനെതിരേ പരാതി നല്‍കിയത്. തന്നെ വീട്ടിലെത്തി ഉപദ്രവിച്ചെന്നും വനിത പൊലിസ് പരാതിയില്‍ പറയുന്നു.Read More