Cancel Preloader
Edit Template

Tags :CIASL Academy invites applications for 6-month course for Triple Certification in Aviation Studies

Kerala

വ്യോമയാന പഠനത്തിൽ ട്രിപ്പിൾ സർട്ടിഫിക്കേഷൻ; ആറ് മാസ കോഴ്സിന്

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ  കീഴിലുള്ള സി.ഐ.എ.എസ്.എൽ  അക്കാദമി, ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസം കൊണ്ട് മൂന്ന് സർട്ടിഫിക്കറ്റുകൾ  കരസ്ഥമാക്കാം എന്നതാണ് ഈ പാഠ്യപദ്ധതിയുടെ പ്രധാന സവിശേഷത.​ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. academy.ciasl.aero എന്ന വെബ്‌സൈറ്റിലൂടെ ഈ മാസം 20 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.​ബിരുദപഠനത്തിന് ശേഷം ഉപരിപഠനത്തിനോ ജോലിക്കോ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്, കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച യോഗ്യത നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് […]Read More