ക്രിസ്മസ് ന്യൂ ഇയർ ബംപർ ഒന്നാം സമ്മാനം- XC 224091 നമ്പറിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്ത് ഗോർഖി ഭവനിലാണ് നറുക്കെടുപ്പിലാണ് വിജയിയെ പ്രഖ്യാപിച്ചത്. 20 പേർക്ക് ഒരോ കോടി വീതമാണ് രണ്ടാം സമ്മാനം. 400 രൂപയായിരുന്നു ടിക്കറ്റ് വില. പത്ത് സീരിസുകളിലായാണ് ഇത്തവണ ക്രിസ്മസ് ന്യൂയർ ബംപർ പുറത്തിറക്കിയത്. പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. സമാശ്വാസ സമ്മാനം – 1,00,000/- XA 224091 XB 224091 XD […]Read More