Cancel Preloader
Edit Template

Tags :Chiyan vikram

Entertainment

തങ്കലാൻ’ ചിത്രത്തിന്റെ റിലീസ് നീട്ടി

‘ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ആക്ഷൻ പീരീഡ് മൂവി തങ്കലാൻ റിലീസ് വീണ്ടും മാറ്റിയേക്കും. ജനുവരി 26 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഗ്രാഫിക്‌സ് വർക്കുകൾ പൂർത്തിയാക്കാത്തതിനെ തുടർന്ന് ഏപ്രിലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പ് സാധ്യത മുൻനിർത്തി ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ നിന്ന് വീണ്ടും മാറ്റിവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം ചിത്രം റിലീസ് ചെയ്യാനാണ് സാധ്യതയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. റിലീസ് സംബന്ധിച്ച് ഔദ്യോഗിക […]Read More