Cancel Preloader
Edit Template

Tags :Chief Secretary

Kerala

7 ചോദ്യം, അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നൽകിയ

തിരുവനന്തപുരം : അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്പെന്‍ഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് അസാധാരണ രീതിയിലുള്ള കത്ത്. കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നല്‍കൂവെന്നാണ് പ്രശാന്തിന്‍റെ നിലപാട്. പ്രശാന്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ് സർക്കാർ. ഐഎഎസ് തലപ്പത്തെ പോര് നീളുന്നത് അസാധാരണമായ തലത്തിലേക്ക് എത്തി നിൽക്കുകയാണ്. ഒപ്പം സർക്കാരിന് നാണക്കേടും. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും […]Read More

Kerala

അസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് എൻ. പ്രശാന്തിന്റെ വക്കീൽ

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്തെ ചേരിപ്പോരിൽ അസാധാരണ നടപടിയുമായി സസ്‌പെൻഷനിലുള്ള കൃഷിവകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, നികുതി വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക്, മുൻ വ്യവസായ ഡയരക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവർക്ക് പ്രശാന്ത് വക്കീൽ നോട്ടിസ് അയച്ചു. ഇവരെ കൂടാതെ മാതൃഭൂമി ദിനപത്രത്തിനും നോട്ടിസ് അയച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് ആരോപിച്ചിരിക്കുന്നത്. തെളിവുകൾ നശിപ്പിക്കുന്നത് തടയാൻ ജയതിലകിനെയും […]Read More