Cancel Preloader
Edit Template

Tags :charge fee for OP ticket

Health Kerala

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ.​പി ടി​ക്ക​റ്റി​ന് ഫീ​സ് ഈ​ടാ​ക്കാ​ൻ നീ​ക്കം

കോ​ഴി​ക്കോ​ട്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ.​പി ടി​ക്ക​റ്റി​ന് ഫീ​സ് ഈ​ടാ​ക്കാ​ൻ നീ​ക്കം. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി പ്ര​തി​നി​ധി​ക​ളു​ടെ​യും യു​വ​ജ​ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു. ന​വം​ബ​ർ 21ന് ​മൂ​ന്നി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്റെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് യോ​ഗം. ക​ഴി​ഞ്ഞ എ​ച്ച്.​ഡി.​എ​സ് യോ​ഗ​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശം ഉ​യ​രു​ക​യും ത​ത്ത്വ​ത്തി​ൽ തീ​രു​മാ​ന​മാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​തി​ർ​പ്പി​ല്ലാ​തെ ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​മ​ട​ക്കം ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തു​ടെ […]Read More