Cancel Preloader
Edit Template

Tags :change the pitch

Sports

ഇന്ത്യ പാക്ക് മത്സരത്തിനു മുൻപ് പിച്ചിൽ മാറ്റം വരുത്താനൊരുങ്ങി

നിരന്തരമായ പരുക്കുകൾ കൊണ്ട് ബാറ്റർ മാരെ അങ്കലാപ്പിലാക്കുന്ന ന്യൂയോർക്കിലെ നാസോ കൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ അപകട പിച്ച് മിനുക്കിയെടുക്കുമെന്ന് ഐ.സി.സി. പുതുതായി ഒരുക്കിയ പിച്ചിന്റെ ഘടന ഞായറാഴ്ച പാകിസ്ഥാനും തമ്മിലുള്ള മത്സരത്തെ സാരമായി ബാധിക്കുമെന്നും ആയതിനാൽ മത്സരം മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്നും പരാതി ഉയർന്നിരുന്നു. ഇത് പരിഗണിച്ച ഐ.സി.സി മത്സരവേദി മാറ്റില്ലെന്നും പിച്ചിൻ്റെ ഘടനയിൽ മാറ്റം വരുത്തുമെന്നുമുള്ള മറുപടിയാണ് നൽകിയത്. നേരത്തേ ഇവിടെ നടന്ന അയർലൻഡിനെതിരായ മത്സരത്തിൽ പന്ത് കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരുക്കേറ്റിരുന്നു. […]Read More