Cancel Preloader
Edit Template

Tags :Change in train services

Kerala

ഇന്ന് ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

പാലക്കാട്: കാസര്‍കോട് സ്റ്റേഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റങ്ങള്‍ വരുത്തിയതായി റെയില്‍വേ അറിയിച്ചു. 06477 കണ്ണൂര്‍ -മംഗലാപുരം സെന്‍ട്രല്‍ സ്പെഷല്‍ എക്സ്പ്രസ്, 22114 കൊച്ചുവേളി – ലോകമാന്യതിലക് (ടി) സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 22610 കോയമ്പത്തൂര്‍- മംഗളൂരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 16324 മംഗളൂരു സെന്‍ട്രല്‍ – കോയമ്പത്തൂര്‍ എക്സ്പ്രസ്, 22609 മംഗളൂരു സെന്‍ട്രല്‍ – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവ ഇന്ന് 40 മിനിറ്റ് വഴിയില്‍ നിയന്ത്രിക്കും. ഓണം: സ്പെഷല്‍ […]Read More

Kerala National

ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

പാലക്കാട്: കനത്ത മഴയില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ വിജയവാഡ കാസിപേട്ട് സെക്ഷനില്‍ വെള്ളക്കെട്ട് ഉണ്ടായതുമൂലം ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. 18190 എറണാകുളം ജങ്ഷന്‍ – ടാറ്റാനഗര്‍ എക്സ്പ്രസിന്റെ നാളത്തെ സര്‍വിസ്, 06081 കൊച്ചുവേളി – ഷാലിമാര്‍ എസ്.എഫ് സ്പെഷല്‍ എക്സ്പ്രസിന്റെ ആറിന് ഉള്ള സര്‍വിസ്, 22838 എറണാകുളം ജങ്ഷന്‍ – ഹതിയ ധര്‍ത്തി ആബ എ.സി എസ്.എഫ് എക്സ്പ്രസിന്റെ ഇന്നത്തെ സര്‍വിസ് എന്നിവ പൂര്‍ണമായും റദ്ദാക്കി. വിശാഖപട്ടണം – കൊല്ലം സ്‌പെഷല്‍ സര്‍വിസ് […]Read More