Cancel Preloader
Edit Template

Tags :Certificate camps for disaster victims in Wayanad

Kerala

വയനാട്ടില്‍ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നാളെ മുതല്‍

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നാളെ മുതല്‍ ആരംഭിക്കും. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെയാണ് പ്രത്യേക സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നടത്തുക. ഗവ. ഹൈസ്‌കൂള്‍ മേപ്പാടി, സെന്റ് ജോസഫ് യുപി സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, മേപ്പാടി മൗണ്ട് ടാബോര്‍, മേപ്പാടി കോട്ടനാട് ഗവ. യുപി സ്‌കൂള്‍, എസ്ഡിഎംഎല്‍പി സ്‌കൂള്‍, കല്‍പറ്റ് ഡി പോള്‍ പബ്ലിക് സ്‌കൂള്‍, കല്‍പറ്റ കോളജ്, മുട്ടില്‍ […]Read More