Cancel Preloader
Edit Template

Tags :Celebrities

Kerala

പ്രിയ ഗായകനെ ഒരു നോക്ക് കാണാനെത്തി പ്രമുഖർ

തൃശ്ശൂർ : ഭാവഗായകൻ പി.ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച്‌ കേരളം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളേജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു. ജയചന്ദ്രന്റെ ഹൃദയത്തോട് എന്നും ചേർന്ന് നിന്ന ശ്രീകുമാരൻ തമ്പിയും ഗോപിയാശാനും മന്ത്രിമാർക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി. പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം 11 മണിയോടെ സംഗീത […]Read More