Cancel Preloader
Edit Template

Tags :CCTV footage

Kerala

പെരിന്തല്‍മണ്ണയില്‍ ജനവാസ മേഖലയിൽ പുലിയിറങ്ങി; ദൃശ്യം സിസിടിവി കാമറയില്‍

പട്ടിക്കാട്: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പുലിയിറങ്ങി. പെരിന്തല്‍മണ്ണക്കടുത്ത് മണ്ണാര്‍മലയില്‍ ജനവാസമേഖലയിലാണ് പുലുയിറങ്ങിയത്. പുലിയുടെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞത്. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന മാനത്തുമംഗലം കാര്യാവട്ടം ബൈപാസില്‍ മണ്ണാര്‍മലമാട് റോഡാണ് ദൃശ്യത്തില്‍. ജനവാസമേഖലയാണിത്. നൂറുകണക്കിന് വീടുകളാണ് ഈ മലയടിവാരത്തുള്ളത്. വര്‍ഷങ്ങളായി ഇവിടെ പുലിയുടെ സാന്നിധ്യമുണ്ട്. വനംവകുപ്പ് പല തവണ കെണി സ്ഥാപിച്ചിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.Read More

Kerala

മുണ്ടക്കൈ ഉരുൾപൊട്ടൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കല്‍പ്പറ്റ: ഇന്ത്യയെ മുഴുവൻ നടുക്കിയ ഉരുള്‍പൊട്ടലിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ പള്ളിയിലേയും കടകളിലേയും സി.സി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത് .  ജൂലൈ 30 ന് പുലര്‍ച്ചെ 1.44 വരെ ശക്തമായി മഴ പെയ്യുന്നതിന്റെയടക്കം ദൃശ്യങ്ങളാണ് കാണാൻ കഴിയുക. ജൂലൈ 26 ന് മുണ്ടക്കൈ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് ആളുകള്‍ വരുന്നതും പോകുന്നതും ദൃശ്യങ്ങളിൽ കാണാം.  ദുരന്തത്തിന് വഴിവച്ച മഴയുടെ പെയ്തത് എത്രത്തോളം തീവ്രമാണെന്ന് ദൃശ്യങ്ങളില്‍ കൃത്യമായി മനസ്സിലാക്കാം. ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ […]Read More

Kerala

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ

വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ പുലര്‍ച്ച തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടന്ന വീടിന് സമീപത്തെ സിസടിവി ദൃശ്യമാണ് ലഭ്യമായിരിക്കുന്നത്. പൊലിസ് ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഇയാള്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് പൊലിസെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടിയെ പീഡിപ്പിക്കാനായി വരുന്നതെന്നാണ് നിഗമനം. പുലര്‍ച്ചെ രണ്ടിനുംമ രണ്ടരക്കും ഇടയിലുള്ള സമയത്ത് വീടിന് സമീപത്തേക്ക് വരുന്നതാണ് ദൃശ്യങ്ങള്‍. നിലവില്‍ പൊലിസ് കസ്റ്റഡിയിലുള്ള ആള്‍ തന്നെയാണോ ഇതെന്ന് പൊലിസ് ഉറപ്പിച്ചിട്ടില്ല. […]Read More

Kerala

കടയിൽ കയറി ജീവനക്കാരനെ കുത്തി കൊല്ലുന്ന നടുക്കുന്ന സിസിടിവി

എറണാകുളം തോപ്പുംപടിയില്‍ കടയിൽ കയറി ജീവനക്കാരനെ കുത്തി കൊല്ലുന്ന നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്നലെ രാത്രി ഏഴേ മുക്കാലിനാണ് കടയിലെ ജീവനക്കാരനായ മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയെ അയല്‍വാസിയായ അലൻ കുത്തികൊന്നത്. മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ നേര്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടയില്‍ ആളില്ലാത്ത നേരം നോക്കിയെത്തിയാണ് പ്രതി അലൻ ബിനോയിയെ ആക്രമിച്ചത്. കടയിലെത്തിയ അലൻ ബിനോയിയുമായി സംസാരിക്കുന്നതും വാക്കു തര്‍ക്കമുണ്ടാവുന്നതും പിന്നാലെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുന്നതും ദൃശ്യത്തില്‍ […]Read More