Cancel Preloader
Edit Template

Tags :CBSE examination

Kerala

സി ബി എസ് ഇ പരീക്ഷയിൽ ദേശീയതലത്തിൽ തിളക്കമാർന്ന

കൊച്ചി: സിബിഎസ്ഇ പത്ത്, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടി കൊച്ചി ചോയിസ് സ്‌കൂള്‍. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സ്കൂളിലെ ജൊവാന സൂസൻ ഷിബി ദേശിയ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി(99.6%).പരീക്ഷ എഴുതിയ 195 വിദ്യാര്‍ത്ഥികളില്‍ 172 വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിംഗ്ഷനും 23 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. പരീക്ഷ എഴുതിയ 26 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡ് കരസ്ഥമാക്കി. ജൊവാനാ സൂസണ്‍ ഷിബി (99.6%),ഐലിന്‍ സൂസന്‍ ജോണ്‍ (99.4%), അനന്യ പ്രശാന്ത് (99.4%) […]Read More