Cancel Preloader
Edit Template

Tags :cave in Chenoli

Kerala

ചേനോളിയിലെ ഗുഹ മഹാശിലായുഗത്തിലേത് തന്നെ

പേ​രാ​മ്പ്ര: ചേ​നോ​ളി ക​ളോ​ളി​പ്പൊ​യി​ല്‍ ഒ​റ്റ​പ്പു​ര​ക്ക​ല്‍ സു​രേ​ന്ദ്ര​ന്റെ വീ​ട് നി​ര്‍മാ​ണ​ത്തി​നി​ടെ ശു​ചി​മു​റി​ക്ക് കു​ഴി എ​ടു​ത്ത​പ്പോ​ള്‍ ക​ണ്ടെ​ത്തി​യ ചെ​ങ്ക​ല്‍ഗു​ഹ മ​ഹാ​ശി​ലാ​യു​ഗ​ത്തി​ലേ​താ​ണെ​ന്ന് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. പ​ഴ​ശ്ശി​രാ​ജ മ്യൂ​സി​യം ഇ​ന്‍ചാ​ര്‍ജ് കൃ​ഷ്ണ​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഇ​വി​ടെ ഉ​ദ്ഖ​ന​നം ന​ട​ത്തി ഈ ​ഗു​ഹ​യി​ൽ കൂ​ടു​ത​ൽ അ​റ​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. സാ​ധാ​ര​ണ കാ​ണു​ന്ന ഗു​ഹ​ക​ളു​ടെ ക​വാ​ടം അ​ധി​ക​വും ചെ​ങ്ക​ല്‍ പാ​ളി​ക​ളു​ടേ​താ​ണെ​ങ്കി​ല്‍ ഇ​വി​ടെ​യു​ള്ള​ത് ക​രി​ങ്ക​ല്‍ പാ​ളി​ക​ള്‍കൊ​ണ്ടു​ള്ള ക​വാ​ട​ങ്ങ​ളാ​ണ്. ഇ​വി​ടെ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ത്തി​ലെ എ​ൽ ആ​കൃ​തി​യി​ലു​ള്ള മൂ​ന്ന് അ​റ​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച തു​റ​ന്ന ആ​ദ്യം […]Read More